പട്ടികജാതി, പട്ടിക വർഗ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ. പാളത്തൊപ്പി മുതൽ ബാഗ് വരെ ആമസോൺ വഴി വിൽപ്പനക്കെത്തിച്ചാണ് സംരംഭകർക്ക‌് മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടി. സർക്കാർ തലത്തിൽ സംരംഭകരുടെ യോഗം വിളിച്ച‌് വിപണി പിടിക്കാനുള്ള പ്രശ്‌നങ്ങൾ നേരിട്ട‌് മനസ്സിലാക്കിയാണ് ഓൺലൈൻ പ്ലാറ്റ‌്ഫോമിന്റെ സാധ്യത ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..