19 April Friday

കോവിഡില്‍ ജീവന്‍ പൊലിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

കൊച്ചി> കൊറോണയുടെ ഇരയായി ജീവൻവെടിഞ്ഞ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ആദരിച്ചുകൊണ്ട് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ ഗാനം ശ്രദ്ധ നേടുന്നു. കവിയും ഗാനരചയിതാവുമായ മധു വാസുദേവന്‍ എഴുതിയ ഗാനം ഈണം നല്‍കി പാടിയത് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്.കൊറോണ ജീവൻ എടുത്ത ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ആദരിച്ചാണ് ഗാനം തയ്യാറാക്കിയതെന്ന് ഗാനം സമൂഹമാധ്യമത്തില് പങ്കുവച്ച് മധു വാസുദേവന് പറഞ്ഞു.

വീഡിയോ താഴെ:

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top