18 September Thursday

പൂച്ചി മ്യൂസിക്കൽ ആൽബം ടീസർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022



കൊച്ചി : എയ്ഡ എച്ച് സി പ്രൊഡക്ഷൻ ഹബ്ബിൻറെ ബാനറിൽ അരുൺ എസ് ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച്   മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം പൂച്ചിയുടെ ഒഫീഷ്യൽ ടീസർ റിലീസായി.  പൂച്ചിയുടെ സംഗീതസംവിധാനം രജത് പ്രകാശാണ്. മഹാദേവൻ തമ്പി ക്യാമറ ചെയ്തിരിക്കുന്ന  മ്യൂസിക്കൽ വീഡിയോയുടെ വരികൾ എഴുതിയത് ധന്യ സുരേഷ്. 

ജ്യോതിപാർവതി, വിജു നാരായണൻ,വിയാൻ മംഗലശ്ശേരി, അരുൺ എസ് ചന്ദ്രൻ, കൺമഷി മീനു,ആയുഷ് അരുൺ, അനയ് അരുൺ, മേഹസ, അനയ,അശ്വിനി അരുൺ, അനഘ, അരുൺ നാരായണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. എഡിറ്റിംഗ്  പ്രണവ് ബാബുവും പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്.   കോസ്റ്റ്യൂം സുജിത്ത്  സുധാകർ. ഡി ഐ ജോജി പാറക്കൽ.  സൗണ്ട് ഡിസൈനർ അതുൽ കൃഷ്ണ എസ്. മേക്കപ്പ് നരസിംഹ സ്വാമി. വി എഫ് എക്സ് സുമിൽ ശ്രീധരൻ .അസോസിയേറ്റ് ഡയറക്ടേഴ്സ്  സലിം അലി, ലിബാസ് മുഹമ്മദ്, സ്റ്റീൽസ് അജി ചിത്രം. വൊക്കൽസ് വിഷ്ണുദാസ്, വിവേക് ലിയോ.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനോജ് തോമസും പ്രോജക്ട് ഡിസൈനർ വിയാൻ മംഗലശ്ശേരിയുമാണ്. പി ആർ ഒ: സുനിത സുനിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top