27 April Saturday

ശബരിമലയിലെ ആര്‍ എസ് എസ് കലാപനീക്കത്തിന് സ്ത്രീകളുടെ താക്കീതുമായി തമിഴ് ഗാനം...Video

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018

ചെന്നൈ> ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ അക്രമം സംഘടിപ്പിയ്ക്കുന്ന സംഘപരിവാറിനു സ്ത്രീകളുടെ താക്കീതുമായി തമിഴ്‌നാട്ടില്‍ നിന്ന് ഒരു സംഗീത ശില്‍പം. പീപ്പിള്‍സ് ആര്‍ട്സ് ആന്‍റ് ലിറ്റററി അസോസിയേഷന്‍ (പിഎഎല്‍എ) തയ്യാറാക്കിയ വീഡിയോ വിനവ് എന്ന വെബ്‌സൈറ്റിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നത്.

കടവുളെ നാട്ടില്
പെൺകളെ തടുക്കറെ...
ഗോഡ്സ് ഓൺ കൺട്രി
ലേഡീസ് നോ എൻട്രി
എന്ത ന്യായം പറയും ചേട്ടാ ചേട്ടാ.

പാട്ടില്‍ ചോദ്യമുയരുന്നു.

പാട്ടിന്റെ ഇംഗ്ലീഷ് രൂപം ഇങ്ങനെ:

Lyrics – English

They say we pollute the temple
They say we should be stopped – to save the God
This is God’s own country – Ladies.. No entry !
Is it fair ? Tell me chetta (brother) !

Lord Ayyappa is a brahmachari –
He is not afraid of us
Not doubtful of his celibacy
The male devotees –
We do not doubt their vow of celibacy either
Sanghis, if you are threatened by our presence
You better stay at home – Do not raise a ruckus

My dear husband,
Here is the story of your pilgrimage…
At 4 in the morning – I wake you up
With you – I observe all your vratas
You come in dozens for the nithya pooja
sing bhajans all through the night
I cook the feast – all of you eat heartily
No pollution then.
but for the temple, women are polluted.

Liquor does not pollute –
Bars provide ‘holy glasses’ for the Ayyappanmar.

occasional mutton sukka – also not a pollutant
smoking, no bar – these are modern days.

A mensurating wife ? No entry
She may risk losing her life
to the tigers of sabari hills

You say its all about tradition
The tradition that cut off the breasts of our women
for wearing the upper cloth
Your tradition of breast tax
The tradition that gave licence to the namboodiri brahmins
to ruin nair women at will

This is not tradition, but a curse –
The curse that continues to chase
the Gods own country.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top