29 March Friday

യൂട്യൂബിൽ ശ്രദ്ധനേടി തമിഴ്‌ മ്യൂസിക്കൽ ആൽബം "പടുവാ പയാ'

വെബ് ഡെസ്‌ക്‌Updated: Tuesday Aug 31, 2021

യൂട്യൂബിൽ ട്രെൻഡിങ്ങായി തമിഴ് മ്യൂസിക്കല്‍ ആല്‍ബം "പടുവാ പയാ'. ടി അഗസ്റ്റിന്‍ രചിച്ച് ബെന്‍ ഇ മോഹന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്വാല ജ്വല്‍ എന്ന മലയാളി കോളേജ് വിദ്യാര്‍ഥിനിയാണ്. ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നതും ജ്വാല തന്നെ. ഒപ്പം സിനിമാ മേക്കപ്പ് രംഗത്ത് ശ്രദ്ധേയനായ പ്രദീപ് വിതുരയും.

ഛായാഗ്രഹണം, എഡിറ്റിംഗും സംവിധാനവും അരുണേഷ് ശങ്കര്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മൂഗിള്‍ ഈസൈ യൂ ട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്. മാസ് എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് നിര്‍മാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top