29 March Friday

"ശാകുന്തളം 2.0 " മ്യൂസിക്ക് വീഡിയോ റിലീസായി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


കൊച്ചി : അശ്വിൻ റാം,അഞ്ജലി പാലക്കൽ, ഷഫീഖ്, ആദർശ് ശിവദാസ്, അർജുൻ രാജ,വിജി കോളിയാടൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അശ്വിൻ റാം കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആൽബമായ" ശാകുന്തളം 2.0 " റിലീസായി.

സത്യം ഓഡിയോസ് നിർമ്മിക്കുന്ന ഈ മ്യൂസിക്ക് വീഡിയോയുടെ ഛായാഗ്രഹണം അജിത് അരവിന്ദൻ നിർവഹിക്കുന്നു. കലാസംവിധാനം- രഞ്ജിത്ത് കിച്ചു, അസോസിയേറ്റ് ക്യാമറമാൻ-സുനിൽ ഉണ്ണികൃഷ്ണൻ, പശ്ചാത്തല സംഗീതം- അശ്വിൻ റാം,ഡി ഐ- ഷാൻ ആഷിഫ് , സംഭാഷണം-ജിഷ്ണു എം നായർ,സൗണ്ട് ആന്റ് ഇഫക്‌ട്‌സ്  മിക്‌സ്-കരുണ് പ്രസാദ്, അസിസ്റ്റന്റ്-സുധീപ് വിശ്വനാഥ്, വിവേക് ഹരികൃഷ്ണൻ, മേക്കപ്പ്-ഷിനു ബാലൻ,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അശ്വിൻ റാം, വൈഷ്ണവ്, എം എച്ച് നിതിൻ, അസിസ്റ്റന്റ് ഡയറക്ടർ- അലൻ ബിജു, ആർട്ട്-അശ്വിൻ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- വൈഷ്ണവ്,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top