25 April Thursday

'കോമാളി' തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 2, 2017

കൊച്ചി > നിതിന്‍ രാജ് ആലപിച്ച 'കോമാളി' എന്ന തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ജയകുമാര്‍ എന്‍ ഗാനരചന നിര്‍വഹിച്ച് സിദ്ധാര്‍ത്ഥ പ്രദീപ് ഈണം പകര്‍ന്നിരിക്കുന്നു. മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷേര്‍ഷാ ഷെരിഫാണ്. ഷേര്‍ഷാ തന്നെയാണ് മുഖ്യകഥാപാത്രമായി വിഡിയോയിലുള്ളത്. രാഘവി, അരവിന്ദ് ജി എസ്, ബേബി ആന്യ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്. മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത് ഫില്‍മി എഞ്ചിനീയര്‍സ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

'കോമാളി'  മ്യൂസിക് വീഡിയോ കാണാം:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top