27 April Saturday

ഹേയ്‌ ലൗ, സർവം പ്രണയമയം; ഗൗതം മേനോൻ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 1, 2020

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ജോഷ്വാ ഇമൈ പോല്‍ കാക്ക എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഹേ ലൗ എന്ന് തുടങ്ങുന്ന ഗാനം സാഷ തിരുപ്പതിയും കാര്‍ത്തികും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഘ്‌നേഷ് ശിവനാണ് രചന.

വരുണ്‍, രാഹൈ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇഷാരി കെ.ഗണേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top