25 April Thursday

ആർആർആറിലെ ‘നാട്ടുനാട്ടു ’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

ലോസ് എഞ്ചൽസ് > ആർആർആറിലെ ‘നാട്ടുനാട്ടു’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം . മികച്ച ഒറിജിനൽ  സോങ് എന്ന വിഭാഗത്തിലാണ് 80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ ഇന്ത്യൻഗാനം മികവ് നേടിയത്.

എസ് എസ് രാജമൗലി ചിത്രത്തിൽ  എം എം കീരവാണിയാണ് നാട്ടുനാട്ടു പാട്ടിന് സംഗീതം ഒരുക്കിയത്.വേദിയിൽ കീരവാണി പുരസ്കാരം ഏറ്റുവാങ്ങി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top