തിരുവനന്തപുരം> കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിച്ച ഗാനവുമായി പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍. തിരുവനന്തപുരത്തെ കോവിഡ് കൺട്രോൾ മുറിയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ പാട്ട് പുറത്തിറക്കി. ഗാനത്തിനു സംഗീതം നല്‍കിയതും വേണുഗോപാലാണ്.
ജി. നിശീകാന്താണ് രചന. ജി.വേണുഗോപാലിനൊപ്പം ഗിരീഷ് നാരായണൻ, ബ്ലെസ്സി ദാസ് എന്നിവരും പാടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..