കൊച്ചി > ലോക സ്‌തനാർബുദ മാസത്തോടനുബന്ധിച്ച് വിപിഎസ് ലേക്‌ഷോറിൽ സ്തനാർബുദ പരിശോധന ലഭ്യമാണ്. 1000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്. കൺസൾട്ടേഷൻ, മാമോഗ്രാം, വയറിന്റെ അൾട്രാ സൗണ്ട് സ്കാൻ, ആൾട്രാസൗണ്ട് സ്ക്രീനിംഗ്, എച്ച്പിവി ഡിഎൻഎ ടെസ്റ്റ് എന്നിവ പാക്കേജിൽ ഉൾപ്പെടും. ഒക്ടോബർ 31 വരെയാണ് പാക്കേജ് ലഭ്യമാവുക. ബുക്കിങ്ങിന് 7559034000.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..