27 April Saturday

കരിപ്പൂരിൽ 2 യാത്രക്കാരിൽനിന്ന് 1.15 കോടിയുടെ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കരിപ്പൂർ> കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്നായി 1കോടി 15 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടിച്ചു.

കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ റി​യാ​സ് അ​ഹ​മ്മ​ദ്, കോ​ഴി​ക്കോ​ട് ന​രി​ക്കു​നി സ്വ​ദേ​ശി​യാ​യ സു​ഹൈ​ല്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top