25 April Thursday

സൗജന്യ പഠന വൈകല്യ നിര്‍ണ്ണയ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 21, 2021

കൊച്ചി>  കുട്ടികളിലെ പഠനവൈകല്യങ്ങള്‍ക്കും ഓര്‍മ നില്‍ക്കാത്തതുമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി സൗജന്യ  പഠന വൈകല്യ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 ഹൈപ്പര്‍ ആക്റ്റീവായ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതികള്‍ക്കും പെരുമാറ്റ ക്രമക്കേടുകള്‍  കണ്ടുപിടിച്ചു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ നല്‍കുന്ന സൗജന്യ വൈകല്യ നിര്‍ണ്ണയ ക്യാമ്പ് മാര്‍ച്ച് 18 മുതല്‍ 30 വരെ കളമശ്ശേരി സ്റ്റേഡിയം ലേണിംഗ് സൊല്യൂഷന്‍സില്‍ വച്ചാണ് നടത്തുന്നത്.മാര്‍ച്ച് 30 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്


മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപെടുക
Mob: 9496767844
          8089104389
          80750 72684


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top