20 April Saturday

പ്രളയാനന്തര പുനർനിർമാണം ഏതു വരെ ആയി? ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക എവിടെ ചെലവഴിച്ചു?; വിവരങ്ങൾ അറിയാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019
പ്രളയാനന്തര പുനർനിർമാണം ഏതു വരെ ആയി? ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക എവിടെ ചിലവഴിച്ചു? ദുരിതം അനുഭവിച്ചവർക്ക് സഹായം ലഭിച്ചോ? തുടങ്ങിയ ചോദ്യങ്ങൾ നിരന്തരം കേൾക്കുന്നതാണ്‌. കൃത്യമായി അറിയാൻ സംവിധാനം ഉള്ളപ്പോൾത്തന്നെ പലരും അത്‌ ശ്രദ്ധിക്കുന്നില്ല.

പ്രളയ ശേഷം നടന്ന പ്രവർത്തനങ്ങൾ, ചെലവഴിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം www.rebuild.kerala.gov.in സൈറ്റിൽ ലഭിക്കും.

Please visit
www.rebuild.kerala.gov.In


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top