29 March Friday

'കണക്ക് പറഞ്ഞ് ഒഴിയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല'; പ്രതിസന്ധിയിലും തന്റെ ശമ്പളം ദുരിതബാധിതര്‍ക്ക് നല്‍കിയ പൊലീസുകാരന് കൈയ്യടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

കൊച്ചി > മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച 'ഒരു മാസത്തെ ശമ്പളം' എന്ന ആശയം ഏറ്റെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. സാമ്പത്തിക പ്രതിസന്ധിയിലും തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അരുണ്‍ പുലിയൂര്‍ എന്ന സിവില്‍ പൊലീസ് ഓഫീസറാണ് മാതൃകയാവുന്നത്. അരൂണ്‍ ഫേസ്‌‌ബുക്കില്‍ ഷെയര്‍ ചെയ്‌ത കുറിപ്പും ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

അരുണിന്റെ ഫേസ്‌‌ബുക്ക് കുറിപ്പ്



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top