28 March Thursday

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എന്‍ എസ് മാധവന്‍; '80 സീറ്റുനേടി അധികാരത്തിലെത്തും'

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021

കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍ എസ് മാധവന്‍. തന്റെ തെരഞ്ഞെടുപ്പ് പ്രവചനം ട്വിറ്ററിലാണ് അദ്ദേഹം കുറിച്ചത്.

എല്‍ഡിഎഫ്- 80, യുഡിഎഫ്- 59, ട്വന്റി 20- 1 സീറ്റ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവചനം. ബിജെപി ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നും അദ്ദേഹം കുറിച്ചു. ഓരോ ജില്ലയിലെയും എല്‍ഡിഎഫ്-യുഡിഎഫ് സീറ്റ് കണക്കുകളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് സംസ്ഥാനത്തെ വോട്ടെണ്ണല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top