18 September Thursday

'ഇക്കാലത്ത് പണി പാലുംവെള്ളത്തിലും കിട്ടും സാറേ..' കൈയ്യടിനേടി 'പാല്‍ കസ്റ്റഡിയില്‍'

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017

കൊച്ചി > ആഷിഖ് അബു സംവിധാനം ചെയ്‌ത മില്‍മയുടെ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പരസ്യത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും ഒപ്പമുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

ബിജിബാലാണ് സംഗീതം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷനാണ് കണ്‍സ്പറ്റ് ആന്‍ഡ് സ്‌ക്രിപ്റ്റ്. മില്‍മയാണ് നിര്‍മാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top