20 March Monday

മാതൃഭാഷാ ദിനത്തിൽ മലയാളത്തിന് 'അ' കൊണ്ട് ആദരവ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
കൊച്ചി > മാതൃഭാഷാദിനത്തിൽ മലയാളത്തിന് വ്യത്യസ്തമായ ആദരവുമായി ഡിസൈനർ.മലയാളത്തിലെ 'അ' എന്ന അക്ഷരം.മൂന്നുഭാഷകളിലെ 'അ'കൾ സംയോജിപ്പിച്ച് എഴുതുകയാണ് കൊച്ചിയിൽ ഡിസൈനറായ ഹാഷിം ചെയ്‌തത്. അറബിക്,ദേവനാഗരി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ആദ്യാക്ഷരങ്ങൾ സംയോജിപ്പിച്ചാണ് ഹാഷിം 'അ' സൃഷ്ടിച്ചത്. !അമ്മ ഒന്നാകുന്നയിടം' എന്ന കുറിപ്പോടെയാണ്‌ ഫേസ്‌ബുക്കിൽ ഡിസൈൻ പോസ്‌റ്റ്‌ ചെയ്‌തത്‌.
 

മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടിൽ ഇൻഹൌസ് ഡിസൈനർ ആണ്‌ കൊടുങ്ങല്ലൂർ സ്വദേശിയായ ഷമീർ. സൗദിയിൽ ലുലുവിൽ 4 വർഷം ഇൻഹൗസ് ഡിസൈനർ ആയിരുന്നു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയിൽ സജീവമാണ്...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top