01 October Sunday

യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊക്കെ ഇനിപഠിക്കാം, 73കോടി രൂപയല്ലേ ഐടിഐക്ക്; ചെങ്ങന്നൂര്‍ ട്രോളുകളും ഹിറ്റാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 9, 2018

ചെങ്ങന്നൂര്‍ > ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല ട്രോളന്മാരും തെരഞ്ഞെടുപ്പ് ചൂടിലാണ്. അപ്രതീക്ഷിതമായി എത്തിയ ഉപതെരഞ്ഞെടുപ്പാണെങ്കില്‍ പോലും സോഷ്യല്‍മീഡിയയിലാകെ ട്രോളുകള്‍ കളംനിറഞ്ഞു.

സ്ഥാനാര്‍ത്ഥി പര്യടനങ്ങളും പ്രചരണങ്ങളും മാത്രമല്ല നാടിന്റെ വികസനവും രസകരമായി അവതരിപ്പിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ചെങ്ങന്നൂര്‍ ഗവ ആശുപത്രിയില്‍ 32 സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ നിയമിച്ചതും ചെങ്ങന്നൂര്‍ ഐടിഐ അന്താരാഷ്‌ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 73 കോടി രൂപ അനുവദിച്ചതും വാഗ്ദാനം മാത്രമായിരുന്ന ഇരമല്ലിക്കര പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചതുമെല്ലാം ട്രോളന്മാര്‍ ഹിറ്റാക്കി.

 






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top