26 April Friday

വിഴിഞ്ഞം തുറമുഖം തീരദേശ ശോഷണം: കേരള സർവ്വകലാശാല വെബിനാർ നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

തിരുവനന്തപുരം> "വിഴിഞ്ഞം തുറമുഖം തീരദേശ ശോഷണത്തിന് കാരണമാകുമോ" (whether Vizhinjam port Causes Coastal Erosion) എന്ന വിഷയത്തിൽ കേരള സർവ്വകലാശാല ഫ്യൂച്ചർ സ്റ്റഡീസ് വകുപ്പ് നാ വെബിനാർ സംഘടിപ്പിക്കുന്നു. ഈ വിഷയത്തിൽ പഠനം നടത്തിയ ഡോ. ക്ലെമന്റ് ലോപ്പസ് വെബിനാറിൽ വിഷയമവതരിപ്പിക്കും.

19ന്  വൈകിട്ട്  4 ന് സൂം പ്ലാറ്റ്‌ഫോമിൽ ആണ് വെബിനാറെന്ന് KUBIIC ഡയറട്കർ മനോജ് ചങ്ങാട്ട് അറിയിച്ചു. വെബിനാർ ലിങ്ക് ചുവടെ

https://us06web.zoom.us/j/83636000805?pwd=NlppeEJRbSt1YTJOMXN4WWo0OWZzdz09


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top