05 July Saturday

എസ്‌എസ്‌എൽസി ഫലം 16ന്‌ ; പ്ലസ്‌ടു ഫലം ഈ മാസം അവസാനത്തോടെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021


തിരുവനന്തപുരം
എസ്‌എസ്‌എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച‌ പ്രസിദ്ധീകരിച്ചേക്കും. ഒരുക്കം പൂർത്തിയായി. പ്ലസ്‌ടു ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. പ്രാക്ടിക്കൽ പരീക്ഷ തിങ്കളാഴ്‌ച അവസാനിക്കും. സെന്റർ മാറ്റിയ 36 സ്‌കൂളിലെ വിദ്യാർഥികളുടെ പരീക്ഷ ബുധനാഴ്‌ചയോടെ തീരും. മാർക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്നത്‌ പൂർത്തിയാക്കി പരീക്ഷാ ബോർഡ്‌ ചേർന്ന്‌ സൂക്ഷ്‌മ പരിശോധനയ്‌ക്കുശേഷം ഫലം പ്രഖ്യാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top