കളമശേരി
കളമശേരി, കോതമംഗലം ഗവ. പോളിടെക‌്നിക്കുകളിൽ 31നും പെരുമ്പാവൂർ ഗവ. പോളിടെക‌്നിക്കിൽ ആഗസ്റ്റ് ഒന്നിനും കളമശേരി വനിതാ പോളിടെക‌്നിക്കിൽ 31, ആഗസ‌്ത‌് ഒന്ന് തീയതികളിലും സ്പോട്ട് അഡ്മിഷൻ നടക്കും. ഒരേ സമയം ഒന്നിൽ കൂടുതൽ അഡ്മിഷനിൽ പങ്കെടുക്കുന്നതിന് പ്രോക്സി ഫോം ഉപയോഗിച്ച് പകരക്കാരനെ നിയോഗിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..