16 July Wednesday

സെപ്റ്റംബർ 18ന് നടത്താനിരുന്ന പിഎസ്‌സി‌‌ പരീക്ഷ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

തിരുവനന്തപുരം > സെപ്റ്റംബര്‍ 18ന് നടത്താനിരുന്ന പിഎസ്‌സി‌‌ പരീക്ഷ മാറ്റിവച്ചു. രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top