24 April Wednesday

ത‍ൃശൂര്‍ പൂരം: ബിരുദ തല പ്രാഥമിക പരീക്ഷ സംബന്ധിച്ച പി എസ് സി അറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2023

തിരുവനന്തപുരം> തൃശൂര്‍ പൂരം നടക്കുന്നതിനാല്‍ 29 ശനിയാഴ്ച 1.30 മുതല്‍ നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്‌ക്ക് തൃശൂര്‍ ന​ഗര പരിധിയിലും തൃശൂര്‍ ജില്ലയിലും പരീക്ഷാ കേന്ദ്രം ലഭിച്ചിട്ടുള്ള ഉദ്യോ​ഗാര്‍ഥികള്‍ കൃത്യ സമയത്തു തന്നെ കേന്ദ്രങ്ങളിലെത്താന്‍ ശ്രദ്ധിക്കണംമെന്ന് പി എസ് സി അറിയിച്ചു. പൂരത്തോടനുബന്ധിച്ച് ​ഗതാ​ഗതക്കുരുക്കും നിയന്ത്രണങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് അറിയിപ്പ്. വൈകിയെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും പി എസ് സി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top