24 April Wednesday

പ്ലസ്‌ വൺ പരീക്ഷ ടൈം ടേബിൾ

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021


തിരുവനന്തപുരം
സെപ്‌തംബർ ആറ്: സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്ട്രോണിക്‌സ് സിസ്റ്റം

ഏഴ്-: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾചറൽ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌.

എട്ട്: പാർട്ട് രണ്ട് (ലാംഗ്വേജ്), കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി, (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി

ഒമ്പത്: ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്‌ക്രിറ്റ്‌ സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

10 : മാത്തമാറ്റിക്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സാൻസ്‌ക്രിറ്റ്‌ ശാസ്ത്ര, സൈക്കോളജി
13 : ഫിസിക്‌സ്‌ ഇക്കണോമിക്‌സ്
14 : പാർട്ട് ഒന്ന് ഇംഗ്ലീഷ്
15 : ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
16 : ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top