29 March Friday

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

തിരുവനന്തപുരം > പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. മെയ് 30 വരെ അപേക്ഷിക്കാം.

മെയ് 18 വരെയായിരുന്നു നിലവില്‍ അപേക്ഷിക്കാന്‍ അവസരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം അനിശ്ചിതമായി വൈകുന്ന പശ്ചാത്തലത്തിലാണ് പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള  തീയതി 30 വരെ നീട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top