27 April Saturday

പരിയാരം മെഡിക്കൽ കോളേജ‌് ബിഎസ് സി എംഎൽടി യോഗ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


കണ്ണൂർ
പരിയാരം മെഡിക്കൽകോളേജിലെ 2018‐19 അധ്യയന വർഷത്തെ ബിഎസ്സി എംഎൽടി കോഴ്സിലെ മാനേജ‌്മെന്റ്, എൻആർഐ ക്വാട്ടകളിലേക്ക് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ യോഗ്യതാലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ന്യൂനത പരിഹരിക്കുന്നതിന് ശനിയാഴ്്ച പകൽ മൂന്നുവരെ അവസരമുണ്ട്. 30ന് പകൽമൂന്നിന‌് അന്തിമ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് അന്നേദിവസം വൈകിട്ട് അഞ്ചിന‌് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിച്ച ഇ‐മെയിൽ വിലാസം വഴി അപേക്ഷകർക്ക് വിവരം നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വെബ് സൈറ്റ് വിലാസം www.mcpariyaram.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top