20 April Saturday

പരിയാരത്ത് എംഫാം കോഴ്സില്‍ സ്പോട്ട് അഡ്മിഷന്‍ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

കണ്ണൂര്‍ > പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലെ ഫാര്‍മസി കോളേജില്‍ മാസ്റ്റര്‍ ഓഫ് ഫാര്‍മസി കോഴ്സില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റൊഴിവ്. ഫാര്‍മക്കോളജി, ഫാര്‍മക്കോഗ്നസി, ഫാര്‍മസ്യൂട്ടിക്സ് വിഷയത്തിലാണ് ഒഴിവ്്. സ്പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച പകല്‍ 11ന് ഡയറക്ടറുടെ ഓഫീസില്‍. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇന്റര്‍വ്യൂവഴിയാകും പ്രവേശനം. 55ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിഫാം ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 10.30ന് അഡ്മിഷന്‍ സെല്‍ ഓഫീസില്‍ എത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top