29 March Friday
പരീക്ഷ ജനുവരി 31ന്‌

കെവിപിവൈ ഓൺലൈൻ അപേക്ഷ ഒക്ടോബർ 5 വരെ

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020



തിരുവനന്തപുരം
കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) ഫെലോഷിപ് അവാർഡ് - –-2020ന്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌  സയൻസ്‌ അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന  സയൻസ് കോഴ്സുകളും ഗവേഷണത്തിലും  താൽപ്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക്‌ അപേക്ഷിക്കാം. അഭിരുചി പരീക്ഷ ‌ അടുത്തവർഷം ജനുവരി 31നു നടക്കും. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്‌. മൂന്ന്‌ സ്‌ട്രീമിലായാണ്‌ ഫെലോഷിപ്.

വിശദവിവരം http://www.kvpy.iisc.ernet.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top