കളമശേരി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിടെക്, പിജി ഉൾപ്പെടെയുള്ള അക്കാദമിക് പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ പ്രവേശനപരീക്ഷകള്‍ ഏപ്രില്‍ 18നും 19 നും നടക്കും. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ, പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍, ദുബായ് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.
ജനുവരി ആദ്യവാരം വിജ്ഞാപനം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക്: admissions.cusat.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..