29 March Friday

എംജി ബിരുദ ഏകജാലകം മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2016

ആലപ്പുഴ > സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എംബിഎ കോളേജായ ആലപ്പുഴ അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി (ഐഎംടി) പുന്നപ്രയില്‍ 2016–2018 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി 11ന് രാവിലെ പത്തിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും നടത്തും.

50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്സി/എസ്ടിക്ക് 40 ശതമാനം മാര്‍ക്ക്, എസ്ഇബിസി/ഒബിസി 48 ശതമാനം മാര്‍ക്ക്) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, മാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷയുടെ സ്കോര്‍ കാര്‍ഡ് ഉള്ളവര്‍ക്കും പങ്കെടുക്കാം. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍ പി.ഒ., ആലപ്പുഴ – 688 003. ഫോണ്‍: 0477 2267602, 2617880, 9995092285, 9746125234, 9847961842. www.imtpunnapra.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top