05 July Saturday

പിജി പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


കോട്ടയം
എംജി സർവകലാശാലാ വിവിധ വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും ബിരുദാനന്തര ബിരുദ, എംടെക്ക് കോഴ്സുകളിലേക്ക്  അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മേയ് രണ്ടുവരെ അപേക്ഷിക്കാം. മെയ് ആറ്‌, ഏഴ്‌ തീയതികളിൽ നടത്താനിരുന്ന പ്രവേശന പരീക്ഷയും മാറ്റി. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുമ്പ്‌ യോഗ്യതാ രേഖകൾ ഹാജരാക്കണം. വിവരങ്ങൾക്ക്‌:  cat.mgu.ac.in ഫോൺ: 04812733595, ഇമെയിൽ : cat@mgu.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top