20 April Saturday

എംജി ക്യാമ്പസില്‍ നാടന്‍പാട്ട് മത്സരം 'മുക്കുറ്റി' 30നും 31നും

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2016

കോട്ടയം > എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സര്‍വീസസും സ്കൂള്‍ ഓഫ് ലെറ്റേഴ്സും ചേര്‍ന്ന് അഖിലകേരളാതലത്തില്‍ മുക്കുറ്റി എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍നിന്നും കോളേജുകളില്‍ നിന്നുമുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 30, 31 തീയതികളില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ കാവാലംതുരുത്തിലാണ് മത്സരം. നാട്ടറിവുകളുടെ ശേഖരണവും അവതരണവുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top