24 April Wednesday

എംസിഎ ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

തിരുവനന്തപുരം > കേരളത്തിലെ എഐസിടിഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2017- 18 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ) കോഴ്സിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscetnre.in  ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൌട്ട് എടുത്ത അലോട്ട്മെന്റ് മെമ്മോ സഹിതം ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ ഫീസ് അടയ്ക്കണം. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുളള ഓപ്ഷന്‍ പുന:ക്രമീകരണം ജൂലൈ 31ന് വൈകിട്ട് അഞ്ച് മണി വരെയാണ്. ഫോണ്‍: 0471 2560362, 63, 64, 65 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top