05 July Saturday

ജെഇഇ–മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2016

കൊച്ചി > അഖിലേന്ത്യ എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ–മെയിന്‍ 2016) യുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. എന്‍ഐടികളില്‍ പ്രവേശനം ഈ പരീക്ഷാസ്കോര്‍ അടിസ്ഥാനത്തിലാണ്. ജെഇഇ മെയിനില്‍ നിശ്ചിത സ്കോര്‍ നേടിയവര്‍ക്കാണ് ഐഐടി പ്രവേശനപരീക്ഷയായ ജെഇഇ–അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹത. സ്കോര്‍ അറിയാന്‍
വെബ്സൈറ്റുകള്‍ www.cbseresults.nic.in, www.jeee-main.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top