23 April Tuesday

പി ജി ഡെന്റല്‍ (എംഡിഎസ്) പ്രവേശന പരീക്ഷ ഫെബ്രു.7ന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 27, 2015

തിരുവനന്തപുരം > കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ലഭ്യമായ 50 ശതമാനം സീറ്റുകളിലേക്കും 2016ലെ വിവിധ എംഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് നടത്തും.www.cee.kerala.gov.org.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി ഏഴിന് പകല്‍ മൂന്നുവരെ അപേക്ഷിക്കാം.
പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനങ്ങള്‍, പ്രോസ്പെക്ടസ് എന്നിവ www.cee-kerala.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top