20 April Saturday

പിജി ആയുർവേദം - : രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


തിരുവനന്തപുരം-
പി ജി ആയുർവേദകോഴ്‌സിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. സർക്കാർ ആയുർവ്വേദ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ആയുർവ്വേദ - കോളേജുകളിലും ആദ്യഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കും പുതുതായി അഫിലിയേഷൻ ലഭിച്ച പറശ്ശിനിക്കടവ് എം വി ആർ  ആയുർവ്വേദ കോളേജ്, ഷൊർണൂർ പി എൻ എൻ എം  ആയുർവ്വേദ കോളേജ് എന്നീ കോളേജുകളിലെ സീറ്റുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ പി ജി  ഡിപ്ലോമ ആയുർവ്വേദ - കോഴ്സിലെ സീറ്റുകളിലേയ്ക്കമുളള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുളള - ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം അതാത് കോളേജുകളിൽ ഹാജരായി 25ന്‌ വൈകുന്നേരം അഞ്ചിനു  മുമ്പായി പ്രവേശനം നേടണം. - ഹെൽപ്പ് ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104& 2332123.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top