28 March Thursday

ഇഗ്നൊ അപേക്ഷ 30വരെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2016

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 30.

വിവരങ്ങള്‍ http://onlineadmission.ignou.ac.in ല്‍ ലഭ്യമാണ്. എംഎ, എംസിഎ,  എംകോം, എംഎല്‍ഐഎസ്, എംഎസ്സി, ബിഎ, ബികോം, ബിസിഎ, ബിഎസ്സി, ബിഎല്‍ഐഎസ്, ബിഎസ്ഡബ്ള്യു, വിവിധ വിഷയങ്ങളില്‍ പിജി ഡിപ്ളോമ, ഡിപ്ളോമ, പിജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top