08 June Thursday

ബിഎഡ് സീറ്റൊഴിവ്

വെബ് ഡെസ്‌ക്‌Updated: Friday Jul 22, 2016

കോട്ടയം > കുടമാളൂര്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഹിന്ദി ഐച്ഛിക വിഷയത്തില്‍ ഒന്നും ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 25ന്  രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണം. 

എംജി സര്‍വകലാശാല നേരിട്ട് നടത്തുന്ന മൂവാറ്റുപുഴ ബിഎഡ് സെന്ററില്‍ 2016–18 അധ്യയന വര്‍ഷത്തെ ഇംഗ്ളീഷ് വിഷയത്തില്‍ എസ്ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 28ന് പകല്‍ 11ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0485–2833850.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top