പരിയാരം > അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ (പരിയാരം മെഡിക്കൽ കോളേജ്)  ഡയാലിസിസ്  ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ഡയാലിസിസ് ടെക്‌നോള ജിയിൽ ഡിഗ്രി  അല്ലെങ്കിൽ ഡി.എം.ഇ അംഗീകരിച്ച ഇതേവിഷയത്തിലുള്ള ഡിപ്ലോമ (ഡി.ഡി.ടി) ആണ്  യോഗ്യത. ലീവ്  വേക്കൻസി അടിസ്ഥാനത്തിലായിരിക്കും നിയമനം.
 
നവംബർ   27 ന് രാവിലെ 11 മണിക്ക് പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയരക്ടറുടെ  ഓഫീസിൽ നടക്കു വാക്ക് ഇൻ ഇന്റർവ്യൂ മുഖാന്തിരമാണ് നിയമനം. താൽപര്യമുള്ള  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കു ഒറിജിനൽ സർ'ിഫിക്കറ്റു കളും സ്വയം  സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അദേിവസം രാവിലെ 10 മണിക്ക് മുമ്പ്  മെഡിക്കൽ കോളേജിലെ എച്ച്.ആർ ഓഫീസിൽ റിപ്പോർ'് ചെയ്യേണ്ടതാണ്.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..