26 April Friday

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ ബി ഓൺലൈൻ അലോട്ട്മെന്റ്‌; 26നകം പ്രവേശനം നേടണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019



തിരുവനന്തപുരം
സംസ്ഥാനത്തെ നാല്‌ സർക്കാർ ലോ കോളേജിലെയും സർക്കാരുമായി സീറ്റ്പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ്പഞ്ചവത്സര എൽഎൽബിയിൽ ഒഴിവുള്ള സീറ്റുകൾ നികത്താൻ ഓൺലൈൻ അലോട്ടുമെന്റ്‌ www.cee.kerala.gov.in  ൽ  പ്രസിദ്ധീകരിച്ചു. 26നകം ഫീസടച്ച്‌ പ്രവേശനം നേടണം. ഫോൺ:  0471–-2339101, 2339102, 2339103, 2339104, 2332123


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top