26 April Friday

ബിഫാം ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അലോട്ട്മെന്റ് 21ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2016

തിരുവനന്തപുരം > ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ 2015–16 വര്‍ഷത്തെ ബിഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 21ന് എല്‍ബിഎസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ പത്തിന് നടത്തും. എല്‍ബിഎസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നുതന്നെ നിര്‍ദിഷ്ട ഫീസ് ഒടുക്കി അതത് കോളേജുകളില്‍ 23നകം പ്രവേശനം നേടണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഫോണ്‍: 2560360, 361, 362, 363, 364, 365.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top