12 July Saturday

പത്താംതരം തുല്യതാപരീക്ഷ നവം.14മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2016

തിരുവനന്തപുരം > 2016ലെ പത്താംതരം തുല്യതാപരീക്ഷ നവംബര്‍ 14മുതല്‍ 26വരെ സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാഫീസ് 19മുതല്‍ 26വരെ പിഴയില്ലാതെയും 26മുതല്‍ 30വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ അടയ്ക്കാം. വിശദവിവരങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top