03 October Tuesday

ഡിഫാം പരീക്ഷ ജൂലൈ 19ന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 18, 2017

തിരുവനന്തപുരം >  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് ക(സപ്ളിമെന്ററി) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളില്‍ ജൂലൈ 19 മുതല്‍ നടക്കും. അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് അപേക്ഷകള്‍ ജൂണ്‍ 24നകം ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം.

കോളേജുകളില്‍ നിന്നും അപേക്ഷകള്‍ 28നകം ചെയര്‍പേഴ്സണ്‍, ബോര്‍ഡ് ഓഫ് ഡിഫാം എക്സാമിനേഷന്‍സ്, തിരുവനന്തപുരം 11 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ംംം.റാല.സല ൃമഹമ.ഴ്ീ.ശി ലും വിവിധ ഫാര്‍മസി കോളേജുകളിലും ലഭിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top