12 July Saturday
സംസ്കൃത സര്‍വകലാശാല

പിജി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2016

കാലടി > ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മെയ്/ജൂണ്‍ മാസങ്ങളില്‍ നടത്തിയ പി ജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.   

   എംഎസ്ഡബ്ള്യൂ, സൈക്കോളജി, ജ്യോഗ്രഫി, സംസ്കൃത വേദാന്തം, ഹിസ്റ്ററി, സംസ്കൃത സാഹിത്യം, മലയാളം, സംസ്കൃതം ജനറല്‍, ഹിന്ദി, അറബിക്, ഉര്‍ദു, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്സ്, സംസ്കൃത വ്യാകരണം, സോഷ്യോളജി, തിയറ്റര്‍, ഇംഗ്ളീഷ്, എം.പി.എഡ്.   എന്നീ പി ജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top