26 April Friday

എംജിയില്‍ സിലബസ് പരിഷ്കരണ ശില്‍പ്പശാലകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2016

കോട്ടയം > എംജി സര്‍വകലാശാല 2016–17 മുതല്‍ നടപ്പാക്കുന്ന സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ക്കായി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ശില്‍പ്പശാലയുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

സംസ്കൃതം ബിരുദാനന്തര ബിരുദം:  18, 19  ഗവണ്‍മെന്റ് സംസ്കൃത കോളേജ് തൃപ്പൂണിത്തുറ. ഫോണ്‍: 9947693344, സംസ്കൃതം ബിരുദം: 18, 19 ഗവണ്‍മെന്റ് സംസ്കൃത കോളേജ് തൃപ്പൂണിത്തുറ. ഫോണ്‍: 9605136845, ബയോകെമിസ്ട്രി ബിരുദം: 19 കെഇ കോളേജ് മാന്നാനം. ഫോണ്‍: 9447036472, ബയോടെക്നോളജി ബിരുദം:  19 സ്കൂള്‍ ഓഫ് ബയോസയന്‍സസ് എംജി യൂണിവേഴ്സിറ്റി. ഫോണ്‍: 9447121737, മൈക്രോബയോളജി ബിരുദം: 19 സ്കൂള്‍ ഓഫ് ബയോസയന്‍സസ്. ഫോണ്‍: 9495524779, ബിഎസ്സി ക്ളിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്സ്: 19 അല്‍ഫോന്‍സാ കോളേജ് പാലാ. ഫോണ്‍: 9495336884, എംഎസ്സി ക്ളിനിക്കല്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്സ്: 20 അല്‍ഫോന്‍സാ കോളേജ് പാലാ. ഫോണ്‍: 9495336884, മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക്: 19  രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, കളമശേരി. ഫോണ്‍: 9446330788, ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് : 18 മരിയന്‍ കോളേജ്, കുട്ടിക്കാനം ഫോണ്‍: 9447155565 എന്നീ സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ നടത്തും.

താല്‍പര്യമുളള അധ്യാപകര്‍ക്ക് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ശില്‍പ്പശാലയില്‍ പങ്കെടുക്കാമെന്ന് സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top