23 October Thursday

മെഡിക്കല്‍, ഡെന്റല്‍: അഖിലേന്ത്യാ ക്വോട്ട കൌണ്‍സലിങ് 22മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2016

കൊച്ചി > നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന്റെ തുടര്‍ച്ചയായി എംബിബിഎസ്, ബിഡിഎസ് 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള കൌണ്‍സലിങ് നടപടിക്രമങ്ങള്‍ ആഗസ്ത് 22ന് ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ www.mcc.nic.in വെബ്‌സൈ‌റ്റില്‍ അറിയാം. അഖിലേന്ത്യ ക്വോട്ട ലിസ്റ്റ് www.aipmt.nic.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top