20 April Saturday

എംസിഎ കോഴ്‌സ് പ്രവേശനപരീക്ഷ 24ന്

വെബ് ഡെസ്‌ക്‌Updated: Sunday Apr 17, 2016

തിരുവനന്തപുരം > എംസിഎ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ 24ന് പകല്‍ 10മുതല്‍ 12വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍  നടത്തും. അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.in   എന്ന വെബ്സൈറ്റില്‍ അപേക്ഷാര്‍ഥിയുടെ ഹോംപേജില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.  ഫോണ്‍: 0471 – 2560360, 361, 362, 363, 364, 365.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top