28 March Thursday

ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് ഡിപ്ളോമ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2017

തിരുവനന്തപുരം > സാങ്കേതികവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷ (രണ്ട് സെമസ്റ്റര്‍) അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് സായാഹ്ന ഡിപ്ളോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും പ്രോസ്പെക്ടസും 500 രൂപയ്ക്ക് നേരിട്ടും 600 രൂപയ്ക്ക് തപാലിലും 15 മുതല്‍ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍നിന്ന് ലഭിക്കും. 

അപേക്ഷ ജൂണ്‍ 15ന് അഞ്ചിനുമുമ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ (ഇസിഎസ്), സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പത്മവിലാസം റോഡ്, തിരുവനന്തപുരം- 23 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2556530/ 9495843366,www.sdcentre.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top