29 March Friday

ഫുട്‌വെയര്‍ ഡിസൈന്‍ ബിരുദ, പിജി: 15 മുതല്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Mar 13, 2016

ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഫുട്വെയര്‍ ഡിസൈനിങ്ങില്‍ പിജി, ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 10, 11, 12 തീയതികളില്‍ നടത്തും www.fddiindia.com വെബ്സൈറ്റില്‍ മാര്‍ച്ച് 15ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. അന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

എഫ്ഡിഡിഐയുടെ ചെന്നൈ, നോയിഡ, കൊല്‍ക്കത്ത, റോത്തക്ക്, ജോധ്പുര്‍ ക്യാമ്പസുകളിലാണ് കോഴ്സുകള്‍. മെയ് 20വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരം www.fddiindia.com വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top